കണ്ണൂർ സർവ്വകലാശാല വീണ്ടും വിവാദത്തില്‍; ടീച്ചിങ് അസിസ്റ്റന്‍റ് നിയമനത്തില്‍ പ്രതിഷേധം

Jaihind Webdesk
Friday, August 31, 2018

കണ്ണൂർ സർവ്വകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻസ് നിയമനവും വിവാദത്തിൽ. ഒരു പ്രത്യേക ബാച്ചിലെ വിദ്യാർത്ഥികളുടെ അപേക്ഷ മാത്രമെ പരിഗണിക്കൂ എന്ന തീരുമാനമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. വിവാദത്തെ തുടർന്ന് അടുത്ത വർഷം മുതൽ നിയമന രീതി മാറ്റാൻ സർവ്വകലാശാല തീരുമാനിച്ചു.

https://www.youtube.com/watch?v=oaVSCkHwl-4