കൊടിക്കുന്നിൽ സുരേഷ് നയിക്കുന്ന പദയാത്ര ഇന്ന് ഇന്ന് മാന്നാർ വഴി ചെങ്ങന്നൂരിലേയ്ക്ക്

Jaihind Webdesk
Tuesday, November 13, 2018

Kodikkunnil Suresh Yatra

കെ.പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണ പദയാത്ര ആലപ്പുഴയിലെ നാലാം ദിവസം പര്യടനം ആരംഭിച്ചു യുഡിഎഫ് ജില്ലാ ചെയർമാൻ എം.മുരളി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് മാന്നാർ വഴി ചെങ്ങന്നൂരിൽ എത്തി പദയാത്ര അവസാനിക്കും.  സമാപന സമ്മേളനം കെ.പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും