പെട്രോള്‍-ഡീസല്‍ വില വർദ്ധന : പ്രതിഷേധം വ്യാപകം

Jaihind Webdesk
Sunday, September 9, 2018

പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധനവിന് എതിരെ പ്രതിഷേധം വ്യാപകമാവുന്നു. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വർധനവ് സാധാരണ ജനതയുടെ ജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ജനങ്ങൾക്കിടയിൽ നിന്ന് ഉയരുന്നത്.