കോവിഡ് 19: ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചു പൂട്ടണമെന്ന് വിഎം സുധീരൻ

Jaihind News Bureau
Tuesday, March 17, 2020

VM-Sudheeran-Nov30

കൊറോണ ഭീതിയിൽ ബാറുകളും മദ്യവിൽപ്പനശാലകളും അടച്ചു പൂട്ടണമെന്ന് കെ പി സി സി മുൻ അധ്യക്ഷൻ വിഎം സുധീരൻ. മറ്റു മേഖലകളിലെ നിയന്ത്രണങ്ങൾ ഫലപ്രദമാകണമെങ്കിൽ മദ്യവിൽപ്പന മേഖലയിലും നിയന്ത്രണം ആവശ്യമാണ്. ജനാഭിപ്രായത്തോട് എക്‌സൈസ് മന്ത്രിക്ക് നിഷേധാത്മക നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.