P.K ശശി വിഷയത്തില്‍ CPM-നെ കളിയാക്കി വി.ടി ബല്‍റാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Saturday, September 8, 2018

പി.കെ ശശി വിഷയത്തിൽ സി.പി.എമ്മിനെ കളിയാക്കി വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ഒഴിവുകാലത്തെ വിപ്ലവ പ്രവർത്തനം എന്ന പരാമർശം ഉദ്ധരിച്ചാണ് പുതിയ സാഹചര്യത്തിൽ വി.ടി ബൽറാം പരിഹസിക്കുന്നത്.

DYFI വനിതാനേതാവിന്‍റെ പീഡന പരാതിയില്‍ P.K ശശി MLA യെ സംരക്ഷിക്കുന്ന CPM നടപടിയെ പരിഹസിച്ചാണ്  V.T ബല്‍റാം MLAയുടെ ഫേസ്ബുക്ക് പോസ്റ്റ്.

https://www.youtube.com/watch?v=sFnMhCjsjgU