സ്ലോവാനി സ്റ്റിഫൻസ് യുഎസ് ഓപ്പൺ ടെന്നീസ് ചാമ്പ്യന്‍

webdesk
Wednesday, September 5, 2018

യുഎസ് ഓപ്പൺ ടെന്നീസിൽ വനിതാവിഭാഗം ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻ സ്ലോവാനി സ്റ്റിഫൻസ് സെമി കാണാതെ പുറത്തായി. ലാത്വീൻ താരം സെവസ്താവയാണ് ക്വാർട്ടറിൽ സ്റ്റീഫൻസിനെ പരാജയപ്പെടുത്തിയത്.
സ്‌കോർ 6-2 , 6-3.


അതേസമയം പുരുഷ വിഭാഗം സിംഗിൾസിൽ യുവാൻ ഡെൽപ്പോട്രോ സെമിയിൽ കടന്നു. അമേരിക്കൻ താരം ജോൺ ഇസ്‌നെറെ പരാജയപ്പെടുത്തിയാണ് ഡെൽപ്പോട്രോയുടെ സെമി പ്രവേശനം.