വാഗ്ദാനങ്ങൾ മാത്രമാണ് മോദി സർക്കാരിന്‍റെ മുഖമുദ്ര : രാഹുൽ ഗാന്ധി

Jaihind Webdesk
Saturday, November 10, 2018

RahulGandhi-Chattisgad

വാഗ്ദാനങ്ങൾ മാത്രമാണ് മോദി സർക്കാരിന്‍റെ മുഖമുദ്രയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വേണ്ടി സർക്കാർ എന്ത് ചെയ്തു എന്ന ചോദ്യം ഈ ഘട്ടത്തിൽ ഏറെ പ്രസക്തമാണ്. ഛത്തീസ് ഗഡിൽ കർഷകർ ഉൾപ്പെടെയുള്ള അടിസ്ഥാനവർഗം ദുരിതം അനുഭവിക്കുകയാണ്. ഇതിന് ഉത്തരവാദി ബിജെപിയാണെന്നും രാഹുൽ ഗാന്ധി ഛത്തീസ് ഗഡിലെ കങ്കറിൽ പൊതുസമ്മേളനത്തിൽ പറഞ്ഞു.