സഭയില്‍ ഭരണപക്ഷ – പ്രതിപക്ഷ വാക്പോര്

Jaihind Webdesk
Monday, December 3, 2018

നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. ഭരണപക്ഷവും നടുത്തളത്തില്‍ ഇറങ്ങിയതോടെ സഭ ശബ്ദമുഖരിതമായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പ്രസംഗിക്കാന്‍ മൈക്ക് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ എം.എല്‍.എ.മാര്‍ നടുത്തളത്തിലേയ്ക്ക് ഇറങ്ങിയത്.[yop_poll id=2]