യു.ഡി.എഫ് പാർലമെൻറ് മണ്ഡലം കൺവെന്‍ഷനുകൾക്ക് തുടക്കമായി

Jaihind Webdesk
Saturday, September 15, 2018

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി യു.ഡി.എഫ്. പാർലമെൻറ് മണ്ഡലം കൺവെന്‍ഷനുകൾക്ക് കാസർഗോഡ് നിന്ന് തുടക്കമായി. സമ്മേളനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

https://www.youtube.com/watch?v=zcwzOUMeEd0