ദുരിതാശ്വാസ വിതരണത്തിന് നഷ്ടപരിഹാര ട്രിബ്യൂണല്‍ സ്ഥാപിക്കണം : രമേശ് ചെന്നിത്തല

Wednesday, September 5, 2018

പ്രളയബാധിത പ്രദേശങ്ങളിലെ കർഷകരുടെ കടങ്ങൾ എഴുത്തള്ളണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നഷ്ടപരിഹാരം നൽകാൻ ട്രിബ്യൂണൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്നും  മുഖ്യമന്ത്രിക്ക് മറ്റ് മന്ത്രിമാരെ വിശ്വാസമില്ലാത്തതുകൊണ്ടാണ് പകരം ചുമത നൽകാത്തതെന്നും അദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.