വനിതാമതില്‍: ഐക്യദാര്‍ഢ്യ കൂട്ടായ്മയും പൊളിഞ്ഞു, ഡല്‍ഹിയില്‍ പങ്കെടുത്തത് ആകെ 10 പേര്‍

Jaihind Webdesk
Tuesday, January 1, 2019

ഡൽഹി കേരള ഹൗസിന് മുന്നിൽ നടന്ന വനിതാ മതിൽ ഐക്യദാർഢ്യത്തിൽ പങ്കെടുത്തത് ആകെ 10 പേർ. ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടിയല്ല വനിതാമതിൽ സംഘടിപ്പിക്കുന്നത് എന്ന വാദവും ഐക്യദാർഢ്യ കൂട്ടായ്മയിൽ പൊളിഞ്ഞു. അതേസമയം യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ വനിതാ മതിലിനെതിരെ വാമൂടികെട്ടി പ്രതിഷേധിച്ചു.