യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ റിമാൻഡിൽ

Jaihind News Bureau
Saturday, September 7, 2019

ആലപ്പുഴയിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ റിമാൻഡിൽ .    31 നാണ് ബാബു തോമസിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ റിമാൻഡിലായ സിമിൽ, അമൽ, അനൂപ് എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി.