December 2024Monday
ശബരിമലയിൽ ആചാരലംഘനം നടന്നുവെന്ന് സ്‌പെഷൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മണ്ഡല മകര വിളക്ക് കാലത്ത് സന്നിധാനത്ത് സംഘർഷ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.