ഇന്ത്യയിലെ മതേതരത്വം വെല്ലുവിളി നേരിടുന്നു : ബെന്നി ബഹനാന്‍
Jaihind Webdesk
Wednesday, November 28, 2018
ഇന്ത്യയിലെ മതേതരത്വം ഇന്ന് വെല്ലുവിളി നേരിടുകയാണെന്ന് യു.ഡി.എഫ് കണ്‍വീനർ ബെന്നി ബഹനാന്‍ പറഞ്ഞു. ഫാസിസ്റ്റായ ഭരണാധികാരിയാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഭവനിൽ ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.