സൗദിയിൽ പുരുഷന്മാർക്കുള്ള റെഡിമെയ്ഡ് വസ്ത്രശാലകളിലെ സൗദിവൽക്കരണം നിയമപ്രകാരം

Jaihind Webdesk
Saturday, September 8, 2018

സൗദിയിൽ പുരുഷന്മാർക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം നേരത്തെ കൈക്കൊണ്ടതിന് വിരുദ്ധമല്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. ലേഡീസ് വസ്ത്രങ്ങളും ലേഡീസ് ഉൽപന്നങ്ങളും വിൽക്കുന്ന സ്ഥാപനങ്ങളിൽ വനിതാവൽക്കരണം നേരത്തെ നിർബന്ധമാക്കിയിരുന്നു.