റെയ്ഡും ശിക്ഷാ നടപടിയും ഭയന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്തും

Friday, September 14, 2018

പുതിയതായി നാലു മേഖലകളിൽ കൂടി സൗദിവൽക്കരണം നിർബന്ധമാക്കിയതോടെ റെയ്ഡുകളും ശിക്ഷാ നടപടികളും ഭയന്ന് അടച്ചിട്ട വ്യാപാര സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടത്തും. സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദിവൽക്കരണ തീരുമാനം പ്രാബല്യത്തിൽ വന്ന ചൊവ്വാഴ്ച മുതൽ നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിട്ടുണ്ട്.

https://youtu.be/VxbnUyQyo5E