ശബരിമല യുവതി പ്രവേശനം : ഹർജികൾ പരിഗണിക്കുന്നത് നാളെ തീരുമാനിക്കും

Monday, October 22, 2018

ശബരിമല യുവതി പ്രവേശനം ഹർജികൾ എപ്പോൾ പരിഗണിക്കും എന്നത് നാളെ അറിയിക്കും. ഇതുവരെ 19 പുനഃപരിശോധന ഹർജികളാണ് ലഭിച്ചിട്ടുള്ളത്. റിട്ട് ഹർജി പരിശോധിച്ച ശേഷമായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ പ്രതികരണം. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.