കണ്ണൂരില്‍ ഒരുനീതി; എനിക്ക് മറ്റൊരു നീതി: വനിതാ കമ്മീഷനെതിരെ രമ്യ ഹരിദാസ്

സംസ്ഥാന വനിതാ കമ്മീഷനെതിരെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. വനിതാ കമ്മീഷന്‍ നടപ്പാക്കുന്നത് രണ്ടുതരം നീതിയാണ്. കണ്ണൂരില്‍ കെ. സുധാകരനെ വനിതാ കമ്മീഷന്‍ നീക്കം നടത്തിയത് വാര്‍ത്തകള്‍ കേട്ടിട്ടാണ്. എന്നിട്ടും നേരിട്ട് പരാതി നല്‍കിയ തനിക്ക് നീതിയില്ലെന്നും രമ്യ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എ. വിജയരാഘവന്‍ അധിക്ഷേഫിച്ച സംഭവത്തില്‍ കമ്മീഷന്‍ നടപടിയെടുത്തതിലാണ് രമ്യ പ്രതിഷേധം.

Comments (0)
Add Comment