പ്രളയബാധിതര്‍ക്ക് ആശ്വാസമായി രമേശ് ചെന്നിത്തലയുടെ സഹായ പദ്ധതി

Jaihind Webdesk
Sunday, September 2, 2018

പത്തനംതിട്ട :പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘പ്രളയക്കെടുതിയിൽ ഒരു കൈത്താങ്ങ്’ പദ്ധതി. പത്തനംതിട്ട ജില്ലയിൽ പ്രളയക്കെടുതി നേരിടുന്ന ജനങ്ങൾക്ക് അർഹമായ അവശ്യസാധങ്ങൾ എത്തിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.