ജന്മദിനത്തിൽ പിതാവിനെ സ്മരിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Monday, August 20, 2018

പിതാവിന്‍റെ ജന്മദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. അച്ഛന്‍റെ വിയോഗം നികത്താനാകാത്ത വിടവാണ് ജീവിതത്തിലുണ്ടാക്കിയത്. ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള പിറന്നാളാഘോഷങ്ങൾ ഇപ്പോൾ ഓർക്കുന്നു. അദ്ദേഹത്തിന്‍റെ നഷ്ടം വലുതാണെങ്കിലും പിതാവിന്‍റെ ഓർമ്മകൾ ഇപ്പോഴും ഒപ്പമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.