സൈന്യത്തിന്റെ ആക്രമണത്തെ മോദി രാഷ്ട്രീയപരമായി ഉപയോഗിക്കുന്നു : രാഹുൽ ഗാന്ധി

Jaihind Webdesk
Saturday, December 1, 2018

റഫേൽ കേസിൽ എയർഫോഴ്‌സിൽ നിന്ന് 30,000 കോടി രൂപ മോഷ്ടിച്ച് അനിൽ അംബാനിക്ക് നൽകുകയാണ് കേന്ദ്രസർക്കാർ ചെയ്തതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. സൈന്യത്തിന്റെ ആക്രമണത്തെ മോദി രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്നും രാഹുൽ പറഞ്ഞു. രാജസ്ഥാനിലെ ഉദപൂരിലും ചിത്തോഗർഹിലും നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ രൂക്ഷവിമർശനം.[yop_poll id=2]