എച്ച് വണ്‍ എൻ വണ്‍ വിഷയത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് രാഹുൽ ഗാന്ധി എംപിയുടെ കത്ത്

Jaihind News Bureau
Thursday, January 9, 2020

rahul-gandhi-meeting

എച്ച് വണ്‍ എൻ വണ്‍ വിഷയത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് രാഹുൽ ഗാന്ധി എംപിയുടെ കത്ത്. എച്ച് വണ്‍ എൻ വണ്‍ പടരാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിക്കണം എന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. രോഗം പടരാതിരിക്കാൻ എല്ലാ മുൻകരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിക്കും എന്നാണ് പ്രതിഷിക്കുന്നത് എന്ന ശുഭാപ്തി വിശ്വാസവും രാഹുൽ ഗാന്ധി കത്തിൽ പ്രകടിപ്പിച്ചു.

teevandi enkile ennodu para