പുതുവത്സരാശംസ നേര്‍ന്ന് രാഹുല്‍ഗാന്ധി

Jaihind Webdesk
Tuesday, January 1, 2019

ന്യൂദല്‍ഹി: ഏവര്‍ക്കും പുതുവത്സരാശംസ നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ട്വീറ്റ്. പൊതു തെരഞ്ഞെടുപ്പും എട്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്ന 2019  വര്‍ഷത്തെ കോണ്‍ഗ്രസും രാഷ്ട്രീയ നിരീക്ഷകരും വളരെ പ്രതീക്ഷയോടെയാണ് വരവേറ്റത്.