രാഹുൽ ഗാന്ധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി

Jaihind News Bureau
Saturday, December 7, 2019

ബിപിസിഎൽ സംരക്ഷണ സമിതിയുടെ പൊതു യോഗത്തിൽ പങ്കെടുക്കാൻ എത്തിയ രാഹുൽ ഗാന്ധിക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് രാഹുൽ എത്തിയത്. എം എൽ എ മാരായ അൻവർ സാദത്ത്, റോജി എം ജോൺ, നേതാക്കളായ പത്മജ വേണുഗോപാൽ, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ് തുടങ്ങിയവർ വിമാനത്താവളത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

 

teevandi enkile ennodu para