യുവാക്കൾ പഠനത്തോടൊപ്പം കായിക മേഖലയിൽ കൂടി ശ്രദ്ധ പതിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി

Jaihind News Bureau
Saturday, December 7, 2019

യുവാക്കൾ പഠനത്തോടൊപ്പം കായിക മേഖലയിൽ കൂടി ശ്രദ്ധ പതിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി. എന്നാൽ മദ്യത്തിനും, മയക്ക് മരുന്നുകൾക്കും അടിമപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. സുൽത്താൻ ബത്തേരി, അസംപഷൻ ആശുപത്രിയിലെ മാനസിക രോഗ ചികിത്സാ വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി.