വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന് കെ.പി.സി.സി നേതൃത്വം

Jaihind Webdesk
Saturday, March 23, 2019

Rahul-Gandhi

വയനാടിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കെ.പി.സി.സി നേതൃത്വം. ഇക്കാര്യം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായും നേതാക്കൾ അറിയിച്ചു. രാഹുൽ വരുന്നതോടെ കേരളത്തിൽ യു.ഡി.എഫ് തൂത്തുവാരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.