സ്നേഹസാന്ത്വനമായി രാഹുല്‍ ഗാന്ധി ദുരിതാശ്വാസക്യാമ്പില്‍ : Watch VIDEO

Jaihind Webdesk
Monday, August 12, 2019

വയനാട്ടില്‍ ദുരിതാശ്വാസക്യാമ്പില്‍ സ്നേഹ സാന്ത്വനമായി രാഹുല്‍ ഗാന്ധി എത്തി. മനുഷ്യന്‍റെ വേദന അറിയാൻ ഭാഷയും ദേശവും തടസ്സമേയല്ല… മനുഷ്യനെ മനസ്സിലാക്കുന്ന മനസ്സ് മതിയെന്ന് ഓര്‍മ്മിപ്പിച്ച് എല്ലാം നഷ്ട്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പിലെത്തിയ ഉമ്മയെ ചേർത്ത് പിടിച്ച് സാന്ത്വനിപ്പിക്കുന്ന രാഹുലിന്‍റെ കരുതലിന് മുന്നില്‍ മകനോടെന്ന പോലെ തങ്ങളുടെ ദുഃഖം പങ്കുവച്ചു..