മോനേ.. എന്ന വിളി കേട്ട് മേരി എന്ന അമ്മയ്ക്ക് അത്താണിയായി രാഹുൽ

Jaihind News Bureau
Tuesday, August 28, 2018

മോനേ.. എന്ന് മേരി വിളിച്ചപ്പോൾ രാഹുൽഗാന്ധി വാത്സല്യനിധിയായ മകനായി. മഹാപ്രളയത്തിൽ ദുരിതക്കയത്തിലായ നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ തുരുത്തിശേരി സ്വദേശിയായ മേരിക്ക് അത്താണിയാവുകയായിരുന്നു രാഹുൽ ഗാന്ധി.

https://youtu.be/E1EilqUNdnE