പൂരം ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം: ഉമ്മന്‍ ചാണ്ടി

Wednesday, May 8, 2019

Oommen Chandy Pooram

തൃശൂര്‍ പൂരം ഭംഗിയായി നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി. പൂരത്തിന്‍റെ ചരിത്രപരമായ പ്രാധാന്യവും മഹത്വവും പ്രസക്തിയും മനസിലാക്കിയുള്ള ഇടപെടലുകളാണ് ഇപ്പോള്‍ ആവശ്യമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഓരോ സമയത്തും പൂരം സംന്ധിച്ച് തര്‍ക്കങ്ങളും പ്രശ്നങ്ങളുമൊക്കെ ഉണ്ടാകാറുണ്ട്. ഇത് നല്ല രീതിയില്‍ പരിഹരിക്കുകയാണ് അധികൃതര്‍ ചെയ്യേണ്ടത്.  പൂരം ഭംഗിയായി നടത്താനുള്ള സൌകര്യങ്ങള്‍ ഒരുക്കേണ്ടത് സര്‍ക്കാരിന്‍റെയും നാം ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: