മത്സരിക്കുന്നത് ഒരു മണ്ഡലത്തില്‍ മാത്രം ; കെ.മുരളീധരന്‍ എല്ലായിടത്തും ശക്തന്‍ : ഉമ്മന്‍ ചാണ്ടി

 

കോട്ടയം : മത്സരിക്കുന്നത് ഒരു മണ്ഡലത്തില്‍ മാത്രമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റൊരിടത്തും മത്സരിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായിട്ടില്ല. കെ.മുരളീധരന്‍ എല്ലാ മണ്ഡലത്തിലും ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. മുരളിക്ക് ഇളവുകള്‍ നല്‍കുന്നതില്‍ പ്രശ്‌നമില്ല. അതില്‍ മറ്റ് എംപിമാര്‍ക്കും പ്രശ്‌നം ഉണ്ടാകില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

https://www.facebook.com/JaihindNewsChannel/videos/1177386332694109

Comments (0)
Add Comment