കൊവിഡ് ബാധിച്ച് കുവൈറ്റിൽ ഒരു മലയാളി കൂടി മരിച്ചു

Jaihind News Bureau
Wednesday, September 16, 2020

കൊവിഡ് ബാധിച്ച് കുവൈറ്റിൽ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങശ്ശേരി മുളയ൯കുഴിയിൽ രാധാകൃഷ്ണ൯ (41) ആണ് മരിച്ചത്. കൊവിഡ് രോഗ ബാധയെ തുടർന്ന് ആശുപത്രിയില്‍ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു ഇദ്ദേഹം. വർഷങ്ങളായി ടാക്സി ഡ്രൈവറായി ജോലി  ചെയ്തു വരികയായിരുന്നു. യാത്ര കുവൈറ്റിന്‍റെ നേതൃത്തത്തിൽ മൃതദേഹം കൊവിഡ്‌ പ്രൊട്ടോക്കോൾ പ്രകാരം കുവൈത്തിൽ സംസ്കരിച്ചു.