ബ്രൂവറിയില്‍ പ്രതിപക്ഷം പറഞ്ഞത് സത്യമെന്ന് തെളിഞ്ഞു; രമേശ് ചെന്നിത്തല

Thursday, October 11, 2018

ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്‍റെ രണ്ട് ഉത്തരവുകളും വിചിത്രമാണെന്നും മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും നിയമ നടപടികൾ നേരിടണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

https://www.youtube.com/watch?v=mj_Ll2m3WW4