മുകേഷിനെതിരെ വീണ്ടും ആരോപണം

Jaihind Webdesk
Wednesday, October 10, 2018

കൊല്ലം എംഎൽഎ മുകേഷിനെതിരെ വീണ്ടും ആരോപണം. അഭിമുഖത്തിനിടെ ഒരു വനിതാ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് മുകേഷിനെതിരായ പുതിയ പരാതി. മാധ്യമ പ്രവർത്തകനായ ഷാജി ജേക്കബ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം പുറത്ത് വിട്ടത്.