നെടുംങ്കണ്ടം കസ്റ്റഡി കൊലപാതകം : ഉരുട്ടി കൊലയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങൾ വസ്തുതാപരം; റിപ്പോർട്ട് ജനുവരി ആദ്യവാരം സമർപ്പിക്കും

Jaihind News Bureau
Tuesday, December 22, 2020

ഇടുക്കി നെടുംങ്കണ്ടത്തെ വിവാദമായ രാജ് കുമാർ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ ജനുവരി ആദ്യവാരം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങൾ വസ്തുതാപരമാണെന്ന് കമ്മീഷൻ പറഞ്ഞു.