പേര് രാജേന്ദ്രപ്രസാദ്, ലിംഗം സ്ത്രീ! വോട്ടർ പട്ടികയില്‍ തെറ്റ്; ചുരിദാറിട്ടെത്തി വോട്ട് ചെയ്ത് പുരുഷ വോട്ടറുടെ പ്രതിഷേധം

 

കൊല്ലം: എഴുകോണിൽ സ്ത്രീ വേഷത്തിൽ എത്തി വോട്ട് ചെയ്ത് പുരുഷ വോട്ടറുടെ പ്രതിഷേധം. കൊല്ലം എഴുകോൺ സ്വദേശി രാജേന്ദ്രപ്രസാദാണ് പ്രതിഷേധിച്ചത്. വോട്ടർ പട്ടികയിൽ ലിംഗം എന്ന കോളത്തിന് നേരെ സ്ത്രീ എന്ന്
തെറ്റായി രേഖപ്പെടുത്തിയതാണ് രാജേന്ദ്രപ്രസാദിന്‍റെ വേറിട്ട പ്രതിഷേധത്തിന് കാരണമായത്.

Comments (0)
Add Comment