അക്രമരാഷ്ട്രീയം തുടങ്ങുന്നത് ജയരാജനിൽ നിന്നല്ല മുഖ്യമന്ത്രിയിൽനിന്നെന്ന് മുല്ലപ്പള്ളി

Jaihind Webdesk
Monday, February 11, 2019

അക്രമരാഷ്ട്രീയം തുടങ്ങുന്നത് ജയരാജനിൽ നിന്നല്ല മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ടിപി വധക്കേസ് സിബിഐക്ക് വിടാത്തത് പ്രമുഖ നേതാക്കൾ അറസ്റ്റിലാവുമെന്ന ഭയത്താലാണ്. ഹിംസയെ ആരാധിക്കുന്ന ആളാണ് കേരള മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.