ശബരിമലയിലെ യുദ്ധസമാന സാഹചര്യത്തിന്‍റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിന്
Friday, October 19, 2018
ശബരിമലയിൽ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചതിന്‍റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയെ മറ്റൊരു അയോധ്യ ആക്കരുതെന്നും പിണറായി വിജയൻ ഏകാധിപതിയെ പോലെ പെരുമാറുക ആണെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.