ഖാദർ കമ്മീഷൻ റിപ്പോർട്ടിൽ ആശങ്കയും ഉത്കണ്ഠയുമുണ്ടെന്ന് മുല്ലപ്പളളി രാമചന്ദ്രൻ

ഖാദർ കമ്മീഷൻ റിപ്പോർട്ടിൽ ആശങ്കയും ഉത്കണ്ഠയുമുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പളളി രാമചന്ദ്രൻ. യുഡിഎഫ് വന്നാൽ റിപ്പോർട്ട് റദ്ദാക്കും. സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസത്തെ പിന്നോട്ട് വലിക്കുന്ന നിലപാടാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃലുളള ത്രിദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

Comments (0)
Add Comment