സാലറി ചാലഞ്ച് അപ്പീൽ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്‍റെ പ്രതികാരനടപടി

Jaihind Webdesk
Wednesday, July 10, 2019

സാലറി ചാലഞ്ച് അപ്പീൽ നൽകിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിന്‍റെ പ്രതികാരനടപടി. മന്ത്രി കെ.ടി ജലീൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാണെന്നും തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് കെ.യു.ടി.ഒയുടെ ആവശ്യം.