കുമാരനല്ലൂർ ദേവീക്ഷേത്രത്തിന് നേരെ ആക്രമണം

Jaihind Webdesk
Saturday, January 5, 2019

Kumaranelloortemple-akramam

കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി അടിച്ചു തകർത്തു. കാണിക്കവഞ്ചിയുടെ ചില്ലുകൾ തകരുകയും വിഗ്രഹത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദ്ഗ്ധരെത്തി പരിശോധന നടത്തി. പ്രതിയെ പിടിച്ചെന്നാണ് പോലീസ് നൽകുന്ന സൂചന. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രദേശത്തെ ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചിക്കു നേരെ ആക്രമണമുണ്ടാകുന്നത്.