കെ.എസ്.യു രാജ് ഭവൻ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

Jaihind News Bureau
Saturday, January 11, 2020

കെ.എസ്.യു നടത്തിയ രാജ് ഭവൻ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ രാജ് ഭവന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷൻ ജഷീർ പള്ളിവയൽ, സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം, ജില്ലാ സെക്രട്ടറി പീറ്റർ സോളമൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.