കോൺഗ്രസ് നേതാവ് പിടി തോമസിന്‍റെ നിര്യാണത്തില്‍ മൂന്നു ദിവസം ദുഖാചരണം

Jaihind Webdesk
Wednesday, December 22, 2021

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് പിടി തോമസ് എംഎല്‍എയുടെ നിര്യാണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്‍റെ മൂന്നു ദിവസത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായും മൂന്നു ദിവസം ദുഖാചരണം നടത്താന്‍ തീരുമാനിച്ചതായും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി അറിയിച്ചു.