നാളെ കെപിസിസി അടിയന്തര രാഷ്ട്രീയകാര്യ സമിതി ചേരും

Jaihind Webdesk
Monday, August 5, 2019

Mullappally-Ramachandran-KPCC

ഭരണഘടനയെ പിച്ചിച്ചീന്തിയും പാര്‍ലമെന്‍റിനെ നോക്കുകുത്തിയാക്കിയും ജമ്മു- കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത കളഞ്ഞ കേന്ദ്രസര്‍ക്കാരിന്‍റെ ഫാസിസ്റ്റ് നടപടിയുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇന്ദിരാഭവനില്‍ വച്ച് അടിയന്തര രാഷ്ട്രീയകാര്യ സമിതി യോഗം ചേരുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.