മോദി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ അട്ടിമറിക്കുന്നു : കൊടിക്കുന്നിൽ സുരേഷ്

Jaihind Webdesk
Friday, October 26, 2018

നരേന്ദ്ര മോദി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെ അട്ടിമറിക്കുകയാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പി . സി.ബി.ഐയെ കേന്ദ്ര സർക്കാർ നോക്കുകുത്തിയാക്കി മാറ്റിയെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സി.ബി.ഐയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കൊച്ചി സി.ബി.ഐ ഓഫിസിന് മുന്നിൽ കോൺഗ്രസ് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം