ഗവർണർ ബിജെപി സംസ്ഥാന പ്രസിഡന്‍റിനെപ്പോലെ പെരുമാറുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ്

Jaihind News Bureau
Friday, January 17, 2020

ഗവർണർക്കെതിരെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി. ഗവർണർ ബിജെപി സംസ്ഥാന പ്രസിഡന്‍റിനെപ്പോലെയാണ് പെരുമാറുന്നത്. കേന്ദ്ര സർക്കാരിന്‍റെ ജന വിരുദ്ധ നയങ്ങളെ കണ്ണുമടച്ച് അംഗീകരിക്കുകയാണ് ഗവർണർ ചെയ്യുന്നതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.