ഒരേ സമയം രണ്ട് കോഴ്‌സിന് പഠനം; ഹാജരില്ലെങ്കിലും പരീക്ഷയെഴുതാം; SFI നേതാവിന് വഴിവിട്ട സഹായം

Jaihind News Bureau
Thursday, November 21, 2019

നിയമവിരുദ്ധമായി ഒരേ സമയം രണ്ട് കോഴ്‌സ് പഠിക്കാനും ഹാജരില്ലെങ്കിലും പരീക്ഷയെഴുതാനുംഎസ്.എഫ്.ഐ നേതാവിന് കേരള സർവകലാശാലയുടെ വഴിവിട്ട സഹായം. സർവകലാശാലയുടെ ഡിപ്പാർട്ട്മെന്‍റ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിക്കാണ് സർവകലാശാലാ ഉന്നതരും സിൻഡിക്കേറ്റും സഹായം ചെയ്തത്.

 

https://youtu.be/ychiYP9bX28