നിയമസഭാ സമ്മേളനത്തിന് തുടക്കം; അന്തരിച്ച പിബി അബ്ദുൾ റസ്സാഖിന് സഭയുടെ ആദരം

Jaihind Webdesk
Tuesday, November 27, 2018

Kerala-Niyama-sabha

പിബി അബ്ദുൾ റസ്സാഖിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭാ സമ്മേളനത്തിന് തുടക്കമായി. കാസർഗോഡിന്‍റെ വികസനത്തിന് വേണ്ടി നിലകൊണ്ട നേതാവാണ് അബ്ദുൾ റസ്സാഖെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാർക്കൊപ്പം നിലകൊണ്ട കഴിവുറ്റ സാമാജികനെയാണ് നഷ്ട്ടമായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.[yop_poll id=2]