മന്ത്രിമാർ പണപ്പിരിവിനല്ല ദുരിതാശ്വാസത്തിന് പ്രാധാന്യം കൊടുക്കാൻ തയ്യാറാവണമെന്ന് കെ.സി ജോസഫ്

Monday, September 3, 2018

പണപ്പിരിവിന് പ്രാധാന്യം കൊടുക്കാതെ ദുരിതാശ്വാസത്തിന് പ്രാധാന്യം കൊടുക്കാൻ മന്ത്രിമാർ തയ്യാറാവണമെന്ന് കോൺഗ്രസ്സ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി ജോസഫ് എംഎൽഎ. സർക്കാരിന്‍റെയും മന്ത്രിമാരുടെയും ശ്രദ്ധ പണ പിരിവിലേക്ക് മാറിയതായി സംശയിക്കുന്നു. . മുഖ്യമന്ത്രിയുടെ ചുമതല ആർക്കെങ്കിലും കൈമാറിയില്ലെങ്കിൽ പ്രളയദുരിതാശ്വാസം സ്തംഭവനാവസ്ഥയിൽ ആവുമെന്നും കെ.സി ജോസഫ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.