മുഖ്യമന്ത്രി സംസ്ഥാനത്തിന് അപമാനമെന്ന് കെ സുധാകരന്‍

Jaihind Webdesk
Friday, October 19, 2018

കേരളം കുരുതിക്കളമായി മാറുമ്പോൾ ലോകം ചുറ്റുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന് അപമാനമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരൻ. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നടത്തുന്നത് നാടകമാണെന്നും കെ സുധാകരൻ കൊച്ചിയിൽ പറഞ്ഞു.