December 2024Sunday
കെപിസിസി അധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര പാലക്കാട് ജില്ലയിൽ പര്യടനം ആരംഭിച്ചു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്ന് ജാഥക്ക് സ്വീകരണം നൽകിയത്.